മുംബൈ വെടിക്കെട്ട്, പ്രതീക്ഷ യുവിയിൽ | Oneindia Malayalam
2019-03-30 47
punjab won the toss and choose to field first against Mumbai മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുത്തു. കിംഗ്സ് ഇലന്റെ ഹോം ഗ്രൗണ്ടായ പി സി എ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.